Surprise Me!

sabarimala verdict: supreme court order on review petition

2019-11-14 27 Dailymotion

സുപ്രീം കോടതി സ്ത്രീകള്‍ക്കോ വിശ്വാസികള്‍ക്കോ അനുകൂലം <br /><br />ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28 ലെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുന്നത്. 56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുമ്പാകെയുള്ളത്.<br />

Buy Now on CodeCanyon