India crush Bangladesh by an innings and 130 runs<br />ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്നിങ്സിനും 130 റൺസിനുമാണ് കോലിപ്പട സന്ദർശകരെ കീഴടക്കിയത്. മൂന്നാം ദിനം, ഇന്ത്യ കുറിച്ച 343 റൺസ് ലീഡ് മറികടക്കാനുള്ള ശ്രമത്തിൽ ബംഗ്ലാദേശിന് പത്തു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.
