Surprise Me!

ഈ ക്രിസ്മസിന് റിലീസാകുന്ന മലയാളം സിനിമകൾ ഏതൊക്കെ?| Oneinda Malayalam

2019-11-21 8,457 Dailymotion

December 2019 Malayalam Movies Releases<br />അവധിക്കാലവും ക്രിസ്മസും വീണ്ടും എത്തുകയാണ്. നിരവധി സിനിമകളാണ് ക്രിസ്മസ് റിലീസ് ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്നത്. യുവതാരങ്ങളും സൂപ്പര്‍താരങ്ങളും മുഖാമുഖം പോരാടുന്നതും ഇത്തവണത്തെ ക്രിസ്തുമസ് ചിത്രങ്ങളുടെ പ്രതേകതകളാണ് ,എല്ലാതരത്തിലുമുള്ള സിനിമകളും ഇത്തവണ റിലീസിനുമുണ്ട്. ക്രിസ്മസ് റിലീസായെത്തുന്ന സിനിമകൾ ഏതൊക്കെയാണെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം <br /><br /><br />

Buy Now on CodeCanyon