India vs West Indies: Mumbai Police refuse security for T20I match at Wankhede<br />ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം അനിശ്ചിതത്വത്തില്‍. ഡിസംബര്‍ ആറിന് മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന് സുരക്ഷാ പ്രശ്‌നമുണ്ടെന്ന മുംബൈ പോലീസ് അറിയിപ്പാണ് അനിശ്വിതത്വം സൃഷ്ടിക്കുന്നത്.