Virat Kohli century- The First Indian To Score A Pink Ball Test Hundred<br />ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ തന്നെ സെഞ്ചുറിയുമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് വിരാട് കോലി, ഈഡൻ ഗാർഡൻസിൽ രണ്ടാം ദിനം ഇന്ത്യൻ നായകൻ വിരാട് 159 പന്തുകളിലാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ക്യാപ്റ്റൻ എന്ന നിലയിൽ അന്താരാഷ്ട ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ റിക്കി പോണ്ടിങ്ങിന്റെ റെക്കോർഡിനൊപ്പം, കോലി എത്തുകയും ചെയ്തു .