Trupti Desai on her way to Sabarimala, plans to move court if entry is blocked<br />ശബരിമല ദർശനത്തിനായി ഭൂമാത ബ്രിഡേഗ് നേതാവ് തൃപ്തി ദേശായി വീണ്ടും കേരളത്തിലെത്തി. തൃപ്തി ദേശായി ഉൾപ്പെടെ ആറംഗ സംഘമാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണി തൃപ്തി ദേശായിക്കൊപ്പമുണ്ട്.