Surprise Me!

തന്നെ ഹോട്ടലില്‍ നിന്ന് ഇറക്കിവിട്ട ഫദ്നാവീസിനെ മുഖ്യമന്ത്രി പദത്തിൽ നിന്ന് തന്നെ പുറത്താക്കി ഡിക്കയുടെ പ്രതികാരം

2019-11-27 6,421 Dailymotion

മഹാരാഷ്ടയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പുറത്താക്കി കോൺഗ്രസ്‌ നൽകിയത് ശക്തമായ തിരിച്ചടി. കർണാടകയിലെ ജെഡിഎസ് കോൺഗ്രസ്‌ സർക്കാരിനെ അട്ടിമറിക്കാൻ മുന്നിൽ നിന്ന ആളാണ് ദേവേന്ദ്ര ഫെഡ്നാവിസ്. കോൺഗ്രസ്‌ ജെഡിഎസ് എം എൽഎമാരെ കുതിര കച്ചവടത്തിലൂടെ മറുകണ്ടം ചാടിച്ച ബിജെപി നേരെ കൊണ്ട് പോയത് മുംബൈയിലെ ഹോട്ടലിലേക്കാണ്. #42knews #42konline

Buy Now on CodeCanyon