Surprise Me!

മുതിര്‍ന്ന താരങ്ങള്‍ പോലും ഇങ്ങനെ ചെയ്യില്ല! ഷെയ്ന്‍ നിഗത്തെ വിലക്കി നിര്‍മാതാക്കള്‍ Shane Nigam Banned by Producers' Association

2019-11-28 1 Dailymotion

മുതിര്‍ന്ന താരങ്ങള്‍ പോലും ഇങ്ങനെ ചെയ്യില്ലെന്നും യുവതാരങ്ങള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടന. ചില യുവതാരങ്ങള്‍ കാരവാനില്‍ നിന്നിറങ്ങാന്‍ മടിക്കുന്നുവെന്നും അതിനുള്ളില്‍ മയക്കുമരുന്നുപയോഗിക്കുന്നതായി സംശയിക്കുന്നുവെന്നും ഭാരവാഹികള്‍. നിര്‍മാതാക്കളുടെ തീരുമാനം യുവതാരത്തിനു തിരിച്ചടി. ഇനി അഭിനയിക്കാന്‍ താരത്തിനു മുന്നില്‍ ഏഴുകോടിയുടെ മതില്‍ ഉയര്‍ന്നത് ഇങ്ങനെ...<br />

Buy Now on CodeCanyon