Surprise Me!

3 things that made MSK Prasad's tenure as India's chief selector highly controversial

2019-12-02 22,346 Dailymotion

3 things that made MSK Prasad's tenure as India's chief selector highly controversial<br /><br />2015ലാണ് പ്രസാദിനു കീഴില്‍ ബിസിസിഐ പുതിയ സെലക്ഷന്‍ പാനലിനെ നിയമിക്കുന്നത്. യുവതാരങ്ങളെ ടീമിലേക്കു കൊണ്ടു വരുന്നതില്‍ ഈ സെലക്ഷന്‍ കമ്മിറ്റി താല്‍പ്പര്യം കാണിച്ചെങ്കിലും പാളിപ്പോയ ചില തീരുമാനങ്ങളും പ്രസ്താവനകളും പാനലിനു തിരിച്ചടിയാവുകയും ചെയ്തിട്ടുണ്ട്. പാനലിനെ വിവാദത്തിലാക്കിയ ചില സംഭവങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

Buy Now on CodeCanyon