Surprise Me!

MG Hector Petrol Review In എംജി ഹെക്ടര്‍ പെട്രോൾ റിവ്യു

2019-12-02 5,281 Dailymotion

ഇന്ത്യന്‍ നിരത്തുകളിലെത്തുന്ന ആദ്യ കണക്ടഡ് എസ്‌യുവി. 94 വര്‍ഷത്തെ ബ്രിട്ടീഷ് പാരമ്പര്യം മുറുക്കെപ്പിടിച്ച് മോറിസ് ഗരാജസ് ഇന്ത്യന്‍ മണ്ണില്‍ ചുവടുറപ്പിക്കുമ്പോള്‍ വിപണിയില്‍ പുതിയൊരു അധ്യായത്തിന് കൂടിയാണ് തുടക്കം കുറിക്കുന്നത്.<br /><br />12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. വാഹനത്തിന്റെ ഇന്റീരിയര്‍, സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍.

Buy Now on CodeCanyon