Surprise Me!

പന്തിനെ വേണ്ടെന്ന് വെയ്ക്കാൻ കോഹ്ലിക്ക് കഴിയില്ല, അപ്പോൾ സഞ്ജു ?

2019-12-03 3 Dailymotion

<br />കാത്തിരിപ്പിനൊടുവിൽ സഞ്ജു സാംസണിന്റെ സ്വപ്നം പൂവണിയുകയാണ്. വെസ്റ്റിൻഡീസിനെതിരായ ട്വിന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവുമുണ്ട്. നേരത്തേ ബംഗ്ലാദേശിനെ എതിരിട്ട ടീമിൽ സഞ്ജു ഉണ്ടായിരുന്നെങ്കിലും അന്നത്തെ മത്സരത്തിലെ ക്യാപ്റ്റനായ രോഹിത് ശർമയും പരിശീലകൻ രവി ശാസ്ത്രിയും സഞ്ജുവിനെ കളത്തിലിറങ്ങാൻ അനുവദിച്ചില്ല.

Buy Now on CodeCanyon