Surprise Me!

കേസിലെ പ്രതികളെ വെടിവച്ച്‌ കൊന്നു; കൊല്ലപ്പെട്ടത് തെളിവെടുപ്പിനിടെ

2019-12-06 3 Dailymotion

Hyderabad veterinarian doctor case

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു. തെളിവെടുപ്പിന്‍റെ ഭാഗമായി നടത്തിയ കൊലപാതക പുനരാവിഷ്കരണത്തിനിടെ ഇവർ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് വെടിവെച്ചതെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ നാല് പ്രതികളും കൊല്ലപ്പെട്ടെന്നും പോലീസ് പറഞ്ഞു.

Buy Now on CodeCanyon