Surprise Me!

ബലാത്സംഗികളുടെ തലയില്‍ വെടികൊണ്ടത് യുവതിയെ പീഡിപ്പിച്ച അതേ സ്ഥലത്ത് അതേ സമയം

2019-12-06 2 Dailymotion

Hyderabad incident how and when everything happened<br />ഹൈദരാബാദില്‍ 26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊന്നത് അതേ സ്ഥലത്ത് അതേ സമയത്ത്. യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ സ്ഥലത്ത് കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലാണ് 4 പ്രതികളേയും പോലീസ് വെടിവെച്ചു കൊന്നത്.

Buy Now on CodeCanyon