എംജി ZS ഇലക്ട്രിക്ക് എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനം 2020 ജനുവരിയിൽ വിപണിയിലെത്തും. 141 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. <br /><br />പ്രീമിയം സവിശേഷതകളോടെ എത്തുന്ന ZS ഇലക്ട്രിക്കിന് ഏകദേശം 22 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയര്‍, സവിശേഷതകള്‍, ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍