2019 EICMA മോട്ടോര്‍ ഷോയിലാണ് ഓസ്ട്രിയന്‍ ഇരുചക്ര ബ്രാന്‍ഡ് 390 അഡ്വഞ്ചറിനെ ആദ്യമായി പ്രദർശിപ്പിച്ചത്. കെഎമ്മിന്റെ ഉയര്‍ന്ന അഡ്വഞ്ചര്‍ മോഡല്‍ ആയ 790 അഡ്വഞ്ചറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 390 അഡ്വഞ്ചറിന്റെ രൂപകൽപ്പന. <br /><br />390 ഡ്യൂക്കിൽ വാഗ്ദാനം ചെയ്യുന്ന അതേ 373 സിസി എന്‍ജിന്‍ തന്നെയാണ് അഡ്വഞ്ചർ മോഡലിനും നൽകിയിരിക്കുന്നത്. ബൈക്കിന്റെ സവിശേഷതകള്‍, ഡിസൈന്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍