<br />ഹൈദരാബാദ് എൻകൗണ്ടറിനു ശേഷം സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വമ്പൻ യുദ്ധങ്ങൾ തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്, പക്ഷെ ഈ എൻകൗണ്ടറിനു നേതൃത്വം നൽകിയ കമ്മീഷണർ വി സി സജ്ജനാര്‍ ഹീറോയാകുന്നതും സോഷ്യൽ മീഡിയയിൽ താരമാകുന്നതും നമ്മൾ കണ്ടു, ഏറ്റുമുട്ടൽ വിദഗ്ധനായ സജ്ജനാര്‍, ശരിക്കും നായകനാണോ അതോ വില്ലനാണോ? <br /><br />Commissioner Vishwanath Sajjanar History<br />