Will DK Shivakumar Become Congress King In Karnataka?<br />10 സിറ്റിങ്ങ് സീറ്റുകളാണ് കോണ്‍ഗ്രസ് ബിജെപിക്ക് മുന്‍പില്‍ അടിയറ വെച്ചത്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും നിയമസഭകക്ഷി നേതാവ് സിദ്ധരാമയ്യയും രാജിവെച്ചിരിക്കുകയാണ്. ഇതോടെ ഡികെ ശിവകുമാര്‍ പാര്‍ട്ടി തലപ്പത്തേക്ക് എത്തുമെന്നാണ് സൂചന.