Surprise Me!

ഹിന്ദുരാഷ്ട്രത്തിന് വേണ്ടി കരാര്‍ ലംഘിച്ചെന്ന് ഇമ്രാന്‍ ഖാന്‍

2019-12-10 282 Dailymotion

ബിജെപി സര്‍ക്കാരിന്റെ പൗരത്വ ബില്ലിനെതിരെ വിമര്‍ശനമുയര്‍ത്തി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബില്ലിനെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. പൗരത്വ നിയമം പാകിസ്താനിലെ മുസ്ലീം ഇതര വിഭാഗക്കാരെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. <br />Pak PM Imran khan against CAB

Buy Now on CodeCanyon