Surprise Me!

മാമാങ്ക മഹോത്സവം

2019-12-12 2 Dailymotion

നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്ക്രീനുകളിൽ പ്രദർശനം ആരംഭിച്ച് മാമാങ്കം. മലയാളത്തിന്റെ തലയെടുപ്പുള്ള ചിത്രം. മമ്മൂട്ടിക്കും ആരാധകർക്കും മാത്രമല്ല, മലയാള സിനിമയ്ക്ക് വരെ എല്ലാ അർത്ഥത്തിലും ഒരു സ്വപ്ന ചിത്രമാണ് മാമാങ്കം. ഒരേ സമയം, മാസും ക്ലാസും ആകുന്നതെങ്ങനെയെന്ന് കാണിച്ച് തരുന്ന ചിത്രമാണ് മാമാങ്കം. <br />

Buy Now on CodeCanyon