പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിൽ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷന് തീയിട്ടു. മുർഷിദാബാദ് ജില്ലയിലെ ബെൽദംഗ റെയിൽവേ സ്റ്റേഷനാണ് പ്രക്ഷോഭകാരികൾ തീയിട്ടത്. ആയിരക്കണക്കിനാളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്<br /><br />Protest rallies in Bengal against citizenship act, says Mamata Banerjee<br /><br />