കേരള ബ്ലാസ്റ്റേഴ്സിന് ഐ എസ് എല്ലില്‍ മാത്രമല്ല കേരള പ്രീമിയര്‍ ലീഗിലും രക്ഷ ഇല്ല. ഇന്ന് കേരള പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ മുന്‍ കെ പി എല്‍ ചാമ്ബ്യന്മാരായ ഗോകുലം കേരള എഫ് സി ആണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്.<br />Gokulam Kerala Fc beats Kerala Blasters in Kerala Premier League
