Surprise Me!

India vs West Indies 1st ODI : Hetmyer’s 139 powers West Indies to victory

2019-12-15 162 Dailymotion

India vs West Indies 1st ODI : Hetmyer’s 139 powers West Indies to victory<br />ചെപ്പോക്കിൽ ഇന്ത്യയ്ക്ക് എതിരെ വെസ്റ്റ് ഇൻഡീസിന് എട്ടു വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ കരീബിയൻ ടീം മറികടന്നു. സെഞ്ച്വറി പൂർത്തിയാക്കിയ ഓപ്പണർ ഷായി ഹോപ്പും (102*) ഷിമറോൺ ഹെറ്റ്മയറുമാണ് (139) വിൻഡീസിന്റെ വിജയശിൽപ്പികൾ.

Buy Now on CodeCanyon