ഡൽഹിയിൽ ആരെയും വെടിവെച്ചിട്ടില്ലെന്ന് പോലീസ്<br /><br />പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജാമിയ മിലിയ സർവകലാശാലയിൽ നടന്ന സമരത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വെടിയേറ്റുണ്ടായ പരുക്കുകളോടെ മൂന്ന് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. രണ്ട് പേർ ദില്ലി സഫ്ദർജംഗ് ആശുപത്രിയിലും ഒരാൾ ഹോളി ഫാമിലി ആശുപത്രിയിലും ചികിത്സയിലുണ്ടെന്നാണ് റിപ്പോർട്ട്.<br /><br />
