Mammootty As Kunjali Marakkar?<br />മാമാങ്കത്തിനു ശേഷം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. ചിത്രം യാഥാർഥ്യമാകുമെങ്കിൽ മമ്മൂട്ടി ചെയ്യുന്ന മറ്റൊരു ചരിത്ര പ്രധാന്യമുള്ള ചിത്രമായിരിക്കും ഇത്. എന്നാൽ ചിത്രത്തിന്റെ പേരും സംവിധായകനെ കുറിച്ചുള്ള വിവരങ്ങൾ മാത്രമാണ് ഇതിനോടകം പുറത്തു വന്നത്
