Surprise Me!

ഈ ദശകത്തിന്റെ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് റിക്കി പോണ്ടിങ്: നായകൻ വിരാട് കോലി

2019-12-31 0 Dailymotion

കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച അന്തിമ ഇലവനെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. ലോകത്തിലെ പല മാസികകളും താരങ്ങളും തങ്ങളുടെ ലോക ഇലവനുകളെ ഇത്തരത്തിൽ തെരെഞ്ഞെടുത്തിട്ടുണ്ട്. മുൻ ഓസീസ് ക്യാപ്റ്റനായ റിക്കി പോണ്ടിങ്ങാണ് ഇപ്പോൾ അവസാനമായി തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. <br />

Buy Now on CodeCanyon