അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു വീണ നായര്‍. തന്റെ ഭര്‍ത്താവിനോട് പോലും പറയാത്ത കാര്യമാണ് പറയുന്നതെന്നും താരം പറഞ്ഞിരുന്നു. വീണയുടെ തുറന്നുപറച്ചിലിനെക്കുറിച്ചുള്ള പ്രതികരണവുമായെത്തിയിരിക്കുകയാണ് ഭര്‍ത്താവായ ആര്‍ ജെ അമാന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.<br /><br />RJ amans reaction on his wife veena nair's emotional confession<br /><br />