Who should open with Rohit Sharma? KL Rahul or Shikhar Dhawan?<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ജനുവരി 14ന് ആരംഭിക്കാനിരിക്കെ ഓപ്പണിങ്ങില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പത്തില്‍ ഇന്ത്യ. രോഹിത് ശര്‍മയ്‌ക്കൊപ്പം കെ എല്‍ രാഹുലോ ശിഖര്‍ ധവാനോ എന്നതാണ് ഇന്ത്യയെ അലടുന്ന പ്രശ്‌നം.<br />#RohitSharma #INDvsAUS