Surprise Me!

ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്കർ

2020-01-13 0 Dailymotion

ഇന്ത്യൻ ഇതിഹാസം എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ധോണിയുണ്ടാവുമോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗവാസ്‌കര്‍. ധോണിയുടെ നീണ്ട അവധിയെടുക്കലിനെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് ഗവാസ്കർ.

Buy Now on CodeCanyon