Surprise Me!

Modi's Political Comments at Belur Math Upset Ramakrishna Mission Members

2020-01-13 2,101 Dailymotion

Modi's Political Comments at Belur Math Upset Ramakrishna Mission Members<br /><br />പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ പ്രസ്താവനയില്‍ രാമകൃഷ്ണ മിഷനിലെ സന്യാസി സമൂഹത്തിന് അസന്തുഷ്ടി. ഹൗറ ജില്ലയിലെ ബേലൂര്‍ മഠത്തിലെത്തി രാഷ്ട്രീയ പ്രസ്താവന നടത്തിയത് ഉചിതമായില്ലെന്നാണ് അവരുടെ അഭിപ്രായമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. <br />#NarendraModi #Belur

Buy Now on CodeCanyon