Shikhar Dhawan becomes fifth Indian batsman to score 1000 ODI runs against Australia<br />ഓസ്‌ട്രേലിയക്കെതിരേ വാംഖഡെ സ്‌റ്റേഡിയത്തില്‍ ആദ്യ ഏകദിനത്തിലെ മികച്ച ഇന്നിങ്‌സിന്റെ കരുത്തില്‍ എലൈറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. പതിയെ തുടങ്ങിയ ധവാന്‍ പിന്നീട് തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഷോട്ടുകള്‍ കളിക്കുകയായിരുന്നു.<br />