Surprise Me!

Is this Man a 47-year-old JNU Student? Fact Check | Oneindia Malayalam

2020-01-14 951 Dailymotion

Is this Man a 47-year-old JNU Student? Fact Check <br />ഫീസ് വര്‍ധനയ്‌ക്കെതിരായ ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ തുടക്കം മുതല്‍ തന്നെ നിരവധി വ്യാജ പ്രചരണങ്ങള്‍ സംഘപരിവാര്‍ നടത്തിയിരുന്നു. കോണ്ടം ഉപയോഗിച്ച് മുടികെട്ടിയാണ് ജെഎന്‍യുവിലെ പെണ്‍കുട്ടികള്‍ സമരത്തിന് എത്തിയതെന്നും സര്‍വ്വകലാശാലയിലെ ബോയ്‌സ് ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ കഴിയുന്നതെന്നുമൊക്കെയായിരുന്നു ഇവയില്‍ ചിലത്. <br />#JNUProtest #JNU

Buy Now on CodeCanyon