Surprise Me!

ടീം ശക്തമായി തിരിച്ചുവരുമെന്ന് ഗാംഗുലി ht

2020-01-16 0 Dailymotion

ഇന്ത്യ ഓസീസ് ഏകദിനപരമ്പരയിലെ ആദ്യമത്സരത്തിലേറ്റുവാങ്ങിയ തോൽവി ഇന്ത്യൻ ആരാധകർക്ക് വളരെയേറെ നിരാശയാണ് സമ്മാനിച്ചത്. തോൽവിയേക്കാൾ ഉപരിയായി ഒരു പോരാട്ടം പോലും കാഴ്ചവെക്കാൻ സാധിക്കാതെ ടീം 10 വിക്കറ്റിന് ഓസീസിനോട് അടിയറവ് പറഞ്ഞതാണ് ഇന്ത്യൻ ആരാധകരെ കൂടുതൽ നിരാശരാക്കുന്നത്.

Buy Now on CodeCanyon