Surprise Me!

ഏത് പൊസിഷനിലും ഏറ്റവും നല്ല ബാറ്റ്‌സ്‌മാന്‍ - രാഹുല്‍ !

2020-01-17 0 Dailymotion

#KLRahul #ViratKohli ഓപ്പണറാക്കിയാലും നാലാമതോ അഞ്ചാമതോ ഇറക്കിയാലും തന്‍റെ കഴിവിന്‍റെ പരമാവധി പുറത്തെടുത്ത് കളിക്കുക എന്നതാണ് രാഹുലിന്‍റെ ശൈലി. തുടര്‍ച്ചയായി മികച്ച ഇന്നിംഗ്സുകള്‍ കളിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നതും അതുകൊണ്ടാണ്. ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ചാമനായാണ് കെ എല്‍ രാഹുല്‍ ബാറ്റിംഗിനിറങ്ങിയത്.

Buy Now on CodeCanyon