Surprise Me!

റെക്കോഡ് നേട്ടവുമായി വീണ്ടും ഹിറ്റ്‌മാൻ

2020-01-18 0 Dailymotion

<br />ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യയുടെ ഹിറ്റ്‌മാൻ. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഓപ്പണർ എന്ന നിലയിൽ അതിവേഗം 7000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. മത്സരത്തിൽ 44 പന്തിൽ നിന്നും 42 റൺസായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.

Buy Now on CodeCanyon