Govt. Lacks Courage To Make Decisions, Says Union Minister Nitin Gadkari<br />പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിലുള്ള എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി. സര്‍ക്കാരിന് പണത്തിനോ ഫണ്ടിനോ ഒരു യാതൊരു ക്ഷാമവുമില്ലെന്നും എന്നാല്‍ തീരുമാനമെടുക്കാനുള്ള കഴിവാണ് ഇല്ലാത്തതെന്നുമായിരുന്നു ഗഡ്ഗരി പറഞ്ഞത്. നാഗ്പൂരില്‍ നടന്ന പരിപാടിയ്ക്കിടെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗഡ്ഗരി രംഗത്തെത്തിയത്.
