Surprise Me!

Who Is BJP's New President JP Nadda? | Oneindia Malayalam

2020-01-20 116 Dailymotion

Who Is BJP's New President JP Nadda?<br />ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി ജെപി നദ്ദയെ തിരഞ്ഞെടുത്തിരിക്കുകയാണ്. ആരാണ് പുതിയ അധ്യക്ഷനായ ജയപ്രകാശ് നദ്ദയെന്ന ജെപി നദ്ദ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. അമിത് ഷായ്ക്ക് ശേഷം ആ പദവി ഏറ്റെടുക്കുമ്പോള്‍ അത്രയധികം കഴിവുള്ള ഒരാളെ മാത്രമേ ബിജെപി നിയമിക്കാന്‍ സാധ്യതയുള്ളൂ.<br />#JPNadda #BJPPresident

Buy Now on CodeCanyon