Surprise Me!

Bigg Boss Malayalam : എലീനയെ കരുതിക്കൂട്ടി അറ്റാക്ക് ചെയ്യുന്നതോ ? | FilmiBeat Malayalam

2020-01-21 1 Dailymotion

Targeted Attack Against Aleen Padikkal In The BIGG BOSS House<br />ബിഗ് ബോസ്സ് ഹൗസില്‍ തുടര്‍ച്ചയായ രണ്ടാം തവണയും എലീന നോമിനേഷനില്‍ വന്നിട്ടുണ്ട്. ഇത്തവണ മൂന്ന് പേരാണ് എലീനക്ക് എതിരെ വോട്ട് ചെയ്തിരിക്കുന്നത്. ഫുക്രു, വീണ, ആര്യ എന്നിവരാണ് എലീനയെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. ഫേക്ക് ആണെന്നുള്ള കാരണമാണ് മൂവരും പറഞ്ഞിരിക്കുന്നത്. പക്ഷേ കഴിഞ്ഞ തവണ പ്രേക്ഷക പിന്തുണ എലീനയ്ക്ക് നന്നായിട്ടുണ്ടായിരുന്നു.അതുകൊണ്ട് തന്നെ എലീനയുടെ ബിഗ് ബോസ്സ് ഹൗസിലെ ഭാവി പ്രവചനാതീതമാണ്<br />

Buy Now on CodeCanyon