Surprise Me!

Sarfaraz Khan Brings Up Ranji Trophy Triple Ton In Virender Sehwag Style

2020-01-23 23 Dailymotion

Sarfaraz Khan Brings Up Ranji Trophy Triple Ton In Virender Sehwag Style<br />രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനെതിരെ മുംബൈയുടെ സര്‍ഫ്രാസ് ഖാന് ട്രിപ്പിള്‍ സെഞ്ച്വറി, അതും സിക്സറടിച്ച്. സര്‍ഫ്രാസ് 250 റണ്‍സടിച്ചതും സിക്സറിലൂടെയായിരുന്നു. 2009ല്‍ രോഹിത് ശര്‍മ ട്രിപ്പിള്‍ സെഞ്ചുറി നേടിയശേഷം ഇതാദ്യമായാണ് രഞ്ജിയില്‍ ഒരു മുംബൈ താരം ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്.<br />

Buy Now on CodeCanyon