BCCI official responds to Virat Kohli’s complaint of Team India’s busy schedule<br />കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇന്ത്യന്‍ ടീം നെട്ടോട്ടത്തിലാണ്.. 'വിശ്രമിക്കാന്‍ ഇടവേള കിടുന്നില്ല', നീരസം പ്രകടിപ്പിച്ചതു മറ്റാരുമല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെ. അടുത്തതവണ പരമ്പരകള്‍ നിശ്ചയിക്കുമ്പോള്‍ ബിസിസിഐ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം — മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിരാട് കോലി തുറന്നടിച്ചത് അടുത്തിടെയാണ്.