Surprise Me!

മികച്ച പ്രകടനത്തിന് പിന്നിലെ കാരണമിതാണെന്ന് കെ എൽ രാഹുൽ

2020-01-27 1 Dailymotion

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇന്ത്യൻ താരം കെ എൽ രാഹുൽ. ഓരോ മത്സരത്തിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന രാഹുൽ ധോണിക്ക് ശേഷം ഇന്ത്യക്ക് വിശ്വാസമർപ്പിക്കാവുന്ന വിക്കറ്റ് കീപ്പിങ് ബാറ്റ്സ്മാൻ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

Buy Now on CodeCanyon