Congress Says PM "Not Interested In Constitution", Amazon Notice Attached<br /><br />കോണ്‍ഗ്രസ് അയച്ച് കൊടുത്ത ഭരണഘടന സ്വീകരിക്കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. മോദിയുടെ ഓഫീസ് ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ചെന്ന് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസ് അറിയിച്ചത്. റിപബ്ലിക് ദിനത്തിലാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിക്ക് ഭരണഘടന അയച്ചുകൊടുത്തത്.<br />#Amazon #Congress