ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത
2020-01-28 0 Dailymotion
ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഹാമില്‍ട്ടണിൽ വെച്ച് നടക്കും. ആദ്യ ണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടായിരിക്കും ഹാമിൾട്ടണിൽ നടക്കുന്ന മൂന്നാം മത്സരത്തിനിറങ്ങുക.