Surprise Me!

Bigg Boss Malayalam : വീണ ജസ്ല പൊട്ടിത്തെറിയില്‍ ന്യായം ആര്‍ക്കൊപ്പം? | FilmiBeat Malayalam

2020-01-31 705 Dailymotion

Clash Between Veena Nair And Jazla In Bigg Boss House<br />ബിഗ് ബോസ്സ് ഹൗസില്‍ ഇന്നലെ ജസ്ലയും വീണയും പരസ്യമായി കൊമ്പുകോര്‍ത്തിരുന്നു. തുടക്കത്തില്‍ ശാന്തമായാണ് ഇരുവരും സംസാരിച്ചിരുന്നത്. പിന്നീടാണ് ഇത് ഉച്ചത്തിലുള്ള വഴക്കായി മാറിയത്. ഇവരുടെ തര്‍ക്കം കണ്ട് മറ്റുള്ളവരെല്ലാം സത്ബധരായി ഇരിക്കുകയായിരുന്നു.ഏകദൈവ വിശ്വാസമുള്ള ഇസ്ലാമില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് ജസ്ലയായിരുന്നു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താന്‍ സിന്ദൂരവും താലിയും ഇടുന്നതിന്റെ കാരണത്തെക്കുറിച്ച് വിശദീകരിച്ചായിരുന്നു വീണ തുടക്കമിട്ടത്. പിന്നീട് അത് വലിയ ചര്‍ച്ചയ്ക്കും വഴക്കിനും ആണ് വഴി വച്ചത്<br />

Buy Now on CodeCanyon