KL Rahul Says "Playing So Many Games Is Hard On Body" After India's T20I Series Win<br />തുടരെ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത് ശരീരത്തിന് കഠിനമാണെന്നാണ് മത്സരശേഷം കെ എല്‍ രാഹുല്‍ പറയുന്നത്. ഓരോ മാസവും ഒട്ടേറെ മത്സരങ്ങള്‍ കളിക്കുന്നു. അതുകൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വലിയ പരിശ്രമം ആവശ്യമാണ്.
