Surprise Me!

Auto Expo 2020: സ്വിഫ്റ്റ് ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിച്ച് മാരുതി

2020-02-05 1 Dailymotion

<br />രാജ്യാന്തര വിപണിയില്‍ സുസുക്കി വില്‍ക്കുന്ന RS പതിപ്പില്‍ നിന്നും വ്യത്യസ്തമായി മൈല്‍ഡ് ഹൈബ്രിഡ് പതിപ്പിനെയാണ് കമ്പനി അവതരിപ്പിച്ചത്. കാറിന്റെ പുറംമോടിയില്‍ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. പിറകിലും വശങ്ങളിലും 'ഹൈബ്രിഡ്' ബാഡ്ജ് പതിഞ്ഞിട്ടുണ്ടെന്നതൊഴിച്ചാല്‍ കാഴ്ച്ചയില്‍ ഇപ്പോഴത്തെ സ്വിഫ്റ്റുതന്നെ എന്നുവേണം പറയാന്‍.

Buy Now on CodeCanyon