<br /><br />പേരു സൂചിപ്പിക്കുംപോലെ ഭാവി ഡിസൈനാണ് വാഹനത്തിന് കമ്പനി നല്‍കിയിരിക്കുന്നത്. യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ പുതിയ ഡിസൈന്‍ ഭാഷ്യത്തിനാണ് ഫ്യുച്ചുറോ-ഇ തുടക്കമിട്ടിരിക്കുന്നത്.