Surprise Me!

അയ്യർക്ക് കന്നി സെഞ്ച്വറി

2020-02-05 0 Dailymotion

ഏകദിനത്തിൽ കന്നി സെഞ്ച്വറിയുടെ തിളക്കത്തിൽ ഇന്ത്യൻ താരം ശ്രേയസ് അയ്യർ. മധ്യനിര താരങ്ങളായ ശ്രേയസ് അയ്യരും കെ എൽ രാഹുലും നിറഞ്ഞാടിയപ്പോൾ കിവികൾക്കെതിരെ നിശ്ചിത ഓവറിൽ 347 റൺസുകളാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ 101 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതമാണ് അയ്യർ ഏകദിനത്തിലെ തന്റെ കന്നി സെഞ്ച്വറി തികച്ചത്. <br />

Buy Now on CodeCanyon