Surprise Me!

SXR160 മാക്‌സി സ്‌കൂട്ടര്‍ പുറത്തിറക്കി അപ്രീലിയ

2020-02-07 858 Dailymotion

<br />ഇന്ത്യന്‍ വിപണിയില്‍ ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മാക്സി-സ്‌കൂട്ടര്‍ ഓഫറാണ് അപ്രീലിയ SXR160. മികച്ച വില്‍പ്പന നേടുന്ന സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റിന് എതിരാളിയായാകും പുതിയ ഏപ്രിലിയ SXR160 വിപണിയില്‍ സ്ഥാനംപിടിക്കുക

Buy Now on CodeCanyon