Surprise Me!

രജിത്തിനെതിരെ മഞ്ജു പത്രോസ് നടത്തിയ പരാമര്‍ശത്തില്‍ ക്ഷുഭിതനായി മോഹന്‍ലാല്‍

2020-02-09 939 Dailymotion

'വാ വിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാന്‍ സാധിക്കില്ല' എന്ന ആറാം തമ്ബുരാനിലെ ഡയലോഗ് പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങുന്നത്. രോഗം എന്നത് ഒരു അവസ്ഥയാണ്, മനസിന് അത് ബാധിച്ചയാള്‍, അതെല്ലാം മോശമായ വര്‍ത്തമാനമാണ്, അല്ലെ മഞ്ജു എന്ന് മോഹന്‍ലാല്‍ പറയുന്നു.

Buy Now on CodeCanyon