Surprise Me!

Number of people from Kerala increasing, keep an eye on them: Shobha Karandlaje MP

2020-02-10 356 Dailymotion

Number of people from Kerala increasing, keep an eye on them: Shobha Karandlaje MP<br /><br /> മലയാളികള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി വീണ്ടും കര്‍ണാടകയിലെ ബി.ജെ.പി എം.പി ശോഭ കരന്തലജെ. കര്‍ണാടകത്തിലേക്ക് വരുന്ന മലയാളികളെ സൂക്ഷിക്കണമെന്നും വാഹനങ്ങള്‍ പരിശോധിക്കണമെന്നും അവര്‍ അനുയായികളോട് ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ളവരുടെ ഉദ്ദേശം വ്യക്തമല്ലെന്നാണ് കുറ്റപ്പെടുത്തല്‍. കര്‍ണാടകത്തില്‍ മലയാളികളുടെ എണ്ണം കൂടുന്നത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു<br />

Buy Now on CodeCanyon